പ്രസിദ്ധ ശാസ്ത്രജ്ഞനായ അലസാന്‍ഡ്രോ വോള്ട്ടായാണ് വോള്‍ട്ടാ സെല്‍ ആദ്യമായി നിര്‍മ്മിച്ചത്. വലതുവശത്ത് കാണുന്ന വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വോള്‍ട്ടാ സെല്ലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കൂ... | |
ഒരു ഡ്രൈ സെല്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആനിമേഷന്‍ കണ്ടു നോക്കൂ... | |
താപനില സ്ഥിരമെങ്കില്‍ ഒരു ചാലകത്തിന്റെ അഗ്രങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസവും അതിലൂടെയുള്ള കറന്റുും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. ഇതാണ് ഓം നിയമം. വലതുവശത്ത് കാണുന്ന വീഡിയോ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വീഡിയോ നിരീക്ഷിക്കൂ... |
No comments:
Post a Comment